Get Started

Get Placed in Dubai With Our Advanced Digital Marketing Course

No.1 Job Oriented Digital Marketing Institute in Kerala Run by a Digital Marketing Agency With Live Projects

Join 50k+ Alumni

4.5/5 (10275 ratings)

Collaborated with Trusted Worldwide Certification Partners

Enroll Today, Pay at Your Convenience

Affordable Fees with Easy EMI Options Available

Accredited by

Your Journey to Success

From Enrollment to a Dream Job in the UAE

Registration Form

Register now to Join Waitlist for our next batch

From Learning to High-pay Earning

100% Job Oriented Course to Master Digital Marketing

Anyone can learn digital marketing, and we believe that you can succeed with the right training. Our advanced digital marketing certification course is perfect for students, working professionals, those looking to switch career paths, and even homemakers. Earn real-world skills to secure high-demand roles, enjoy flexible work options, and grab global career opportunities. The future you’ve been dreaming of starts here!

Learn Anywhere, Anytime with ClearMyCourse App

Level up your skills without disrupting your routine. Access expert-led digital marketing lessons anytime, anywhere, with ClearMyCourse App

Your Journey to Success

Why Choose Clear My Course

Encounter practical experience, theoretical expertise, and affordable education all in one place. Our course syllabus is always in sync with the latest digital marketing updates. With verified certifications for each module and an international certification upon completion, you’ll gain credentials that are recognized worldwide. With over 7 years of training history, we’ve made our mark with successful placements both in India and abroad.

Students
0 k+
Classes
0 +
Trainers
0 +
Certifications
0 +

Yes, we provide certificates. not just one, but three!

Earn Triple Recognition with Our Course Completion Certificates

Unlock Your Future with Industry-Leading Training & Support

Advanced Digital Marketing Course in Kochi

Testimonials

50,000+ students have already transformed their lives

"Get Placement within 90 Days after 4 Months of course completion or full fee will be refunded"

Kerala's No.1 Online Digital Marketing Institute

What Will You Learn

Each module and subject in course our curriculum is updated to the latest developments, and each training session prepares you to tackle anticipated advancements in digital platforms, shaping you to become a leading digital marketer.

WordPress Development

Search Engine Optimization

ON Page SEO

Off Page SEO

Google Analytics

Graphic Designing

Social Media Marketing

Google Ads

Content Marketing

Learn from India’s No.1 SEO & Google Ads Experts

Study under the best instructors in the digital marketing domain, with over 20+ years of combined experience and a purpose of making expert-level education accessible to ambitious learners.

Our Mentors

Jijo Joseph

Growth Hacker

Manu Joseph

Performance Marketing Head

Life At CMC

Become a Digital Marketing Expert with CMC Digital Courses

Contact Us Now To Get 5 Hourly Live Session for FREE

Visit Us

Address : Clear My Course, 2nd Floor, KC Tower, near Oberon Mall, Padivattom Road, Edappally, Kochi, Ernakulam, Kerala 682024

Registration Form

Register now to Join Waitlist for our next batch

Missed Enrollment? Secure Your Spot on the Next Batch Waitlist !

Frequently Asked Questions ?

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ താല്പര്യമുള്ളവർ അല്ലെങ്കിൽ ഒരു കരിയർ മാറ്റം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പഠനത്തിലൂടെ നിങ്ങൾക്ക്, ആകർഷകമായ വരുമാനം, പുതിയ കഴിവുകളുടെ അഭിവൃദ്ധി, സ്വന്തമായുള്ള ബിസിനസ് തുടങ്ങി നിരവധി അവസരങ്ങൾ ലഭിക്കും.

ഇല്ല, ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാനായി കോഡിംഗ്  അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല.

ഞങ്ങൾ വിദ്യാർത്ഥികൾക്ക് ലൈവ് ഡെമോ ക്ലാസുകൾ നൽകുന്നുണ്ട്. ഇതിലൂടെ ഞങ്ങളുടെ വേറിട്ട് നിൽക്കുന്ന പരിശീലന രീതി നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ നിങ്ങൾക്ക് ഡിഗ്രി ഉണ്ടായിരിക്കണമെന്നില്ല. പക്ഷേ, ഡിഗ്രി ഉണ്ടെങ്കിൽ കോഴ്സിന് ശേഷം നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും, മികച്ച സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാനും സാധിക്കും.

ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ നിങ്ങളുടെ തുടക്ക ശമ്പളം നിങ്ങളുടെ അറിവിനെയും ഇന്റർവ്യൂയിലെ പ്രകടനത്തെയും  അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

തീർച്ചയായും, ഞങ്ങളുടെ കോഴ്സിലൂടെ നേടിയ അറിവും പരിചയവും ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ സാധിക്കും. കൂടാതെ മറ്റ് ബിസിനസുകൾക്ക് മാർക്കറ്റിംഗ് സേവനങ്ങൾ നൽകാനാകും.

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ നിങ്ങൾക്ക് ഒരു ലാപ്‌ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആവശ്യമായി വരും. ഇത് നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ പ്രായോഗികമായി പരിശീലിക്കാനും, വ്യത്യസ്ത ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കാനും, പഠനം കൂടുതൽ എളുപ്പമാക്കാനും സഹായിക്കും.

ഉറപ്പായും, ഞങ്ങളുടെ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ നിങ്ങൾക്ക് വിദേശത്ത് ജോലി അവസരങ്ങൾ ലഭിക്കും. ഡിജിറ്റൽ മാർക്കറ്റിംഗ് ഒരു അന്തർദേശീയമായ മേഖലയായതിനാൽ ലോകത്തെവിടെയും ഡിജിറ്റൽ മാർക്കറ്റർമാർക്ക് ഡിമാൻഡ് ഉണ്ട്.

ഞങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഞങ്ങൾ ഇന്ത്യയിലും വിദേശത്തും മികച്ച കമ്പനികളിലേക്കുള്ള പ്ലേസ്‌മെന്റ് സഹായം നൽകുന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് പൂർത്തിയാക്കിയാൽ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ ധാരാളം ലഭിക്കും. മാത്രമല്ല, എവിടെ വെച്ച് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും ഈ ജോലി ചെയ്യാം.

ഇന്റർവ്യൂ ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കാം. എന്നിരുന്നാലും നിങ്ങൾക്ക് ഇംഗ്ലീഷിൽ മിനിമം പ്രാവീണ്യം ഉണ്ടായിരിക്കണം.

അതെ, ഞങ്ങൾ ലൈവ് ക്ലാസ്സുകളും റെക്കോർഡഡ് ക്ലാസ്സുകളും കൊടുക്കുന്നുണ്ട്. എന്നാൽ ലൈവ് ക്ലാസ്സുകളിൽ പങ്കെടുക്കാനാണ് ഞങ്ങൾ കൂടുതൽ നിർദ്ദേശിക്കുന്നത്, കാരണം നിങ്ങൾക്ക് എല്ലാ സംശയങ്ങളും വിദഗ്ദ്ധരായ പരിശീലകരിൽ നിന്ന്  തൽക്ഷണം തന്നെ പരിഹരിക്കാൻ കഴിയും.

ഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സിൽ ചേരാൻ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ യോഗ്യത പ്ലസ്‌ടു ആണ്. കോഴ്‌സിന്റെ വിശദമായ യോഗ്യതകൾക്കും സിലബസിനും, ഞങ്ങളെ ബന്ധപെടുക.

ഞങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സ് സാധാരണയായി 4 മുതൽ 6 മാസം വരെയാണ്. കോഴ്‌സിന്റെ ദൈർഘ്യം കോഴ്‌സിന്റെ തരം, നിങ്ങളുടെ നിലവിലുള്ള അറിവ് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.

45 ദിവസമാണ് ഇന്റേൺഷിപ്പ് കാലയളവ്. ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സൗജന്യമാണ്, മറ്റു വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ് ഫീസ് ബാധകമാണ്.

ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സിന് പ്രായപരിധിയില്ല. ഏത് പ്രായക്കാർക്കും ഞങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് പഠിക്കാവുന്നതാണ്.

തീർച്ചയായും! പ്ലസ് ടുവിൽ സയൻസോ കോമേഴ്‌സോ ആയിട്ടല്ലേ പഠിച്ചിട്ടുള്ളു എന്നതിനോട് കാര്യമായ ബന്ധമില്ലാതെ നിങ്ങൾക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സ് പഠിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

ഞങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സിൽ WordPress Development, Search Engine Optimization, ON Page SEO, Off Page SEO, Google Analytics, Graphic Designing, Social Media Marketing, Google Ads, Content Marketing തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഞങ്ങൾ കോഴ്സ് ഓൺലൈനായും ഓഫ്‌ലൈനായും നൽകുന്നുണ്ട്. നിങ്ങളുടെ സൗകര്യപ്രകാരം ഏത് രീതിയിലുള്ള പഠനവും തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം.

ഞങ്ങളുടെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇന്റർനാഷണൽ  നിലവാരമുള്ള 10-ഓളം സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഇതിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ വിവിധ മേഖലകളിലുള്ള സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നു.

അതെ, ഞങ്ങൾ കോഴ്‌സിനൊപ്പം ഇന്റേൺഷിപ്പ് അവസരസും നൽകുന്നു. ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ഈ ഇന്റേൺഷിപ്പ് സൗജന്യമായി ലഭിക്കും.

അതെ, Clearmycourse-യിലെ എല്ലാ അധ്യാപകർക്കും കുറഞ്ഞത് 4 വർഷത്തിലേറെ ഇൻഡസ്ട്രി അനുഭവമുണ്ട്. അവർ പുതിയ ട്രെൻഡുകളും അപ്ഡേറ്റുകളും അറിയുന്നു, അത് വിദ്യാർത്ഥികൾക്ക് പഠനത്തിൽ മെച്ചപ്പെടാനും ഇൻഡസ്ട്രിയുടെ ആവശ്യങ്ങളോട് പൊരുത്തപ്പെടാനും സഹായിക്കും.

Clearmycourse-ൽ ചേരുന്നതിന് ശേഷം, ഞങ്ങളുടെ IV Corporation ഡിവിഷന്റെ കീഴിൽ UAE അടിസ്ഥാനമാക്കിയുള്ള പ്രൊജെക്ടുകളാണ് ഇന്റേൺഷിപ്പിനായി ഞങ്ങൾ വിദ്യാർത്ഥികൾക്ക് കൊടുക്കുന്നത്. ഈ പ്രായോഗിക പരിശീലനത്തിനുശേഷം നിങ്ങൾക്ക് സർട്ടിഫിക്കേഷനും ലഭിക്കും.

ഡിജിറ്റൽ മാർക്കറ്റിംഗിൽ ഓരോ മേഖലയിലും അതിന്റേതായ പ്രത്യേകതകളും അവസരങ്ങളും ഉണ്ട്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ (SEO), ഉള്ളടക്ക മാർക്കറ്റിംഗ്, പി.പി.സി, ഇമെയിൽ മാർക്കറ്റിംഗ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ മേഖലകളും മികച്ച സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് താല്പര്യം ഉള്ള മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, അതിൽ മികച്ച വിജയം നേടാൻ കഴിയും. എല്ലാവിധ മേഖലകളും ഡിജിറ്റൽ മാർക്കറ്റിംഗ് വളരാനുള്ള വലിയ സാധ്യതകൾ നൽകുന്നു.

ഞങ്ങളുടെ കോഴ്സിൽ Semrush, AHREF, SE Ranking, ChatGPT, Screening Frog, Meta Business Suit, GA4 തുടങ്ങിയ ടൂളുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഞങ്ങൾ കോഴ്സിന്റെ ഒരു ഭാഗമായി, ക്ലയന്റുകളെ എഫക്റ്റീവായി എങ്ങനെ മാനേജ് ചെയ്യാം എന്നതിന്റെ പറ്റി ഒരു സെഷൻ വിദ്യാർത്ഥികൾക്കായി നടത്തും. ഇതിൽ ക്ലയന്റുകളുമായി പ്രൊഫഷണൽ രീതിയിൽ ആശയവിനിമയം നടത്തുന്നതും, അവരുടേതായ ആവശ്യങ്ങൾ മനസ്സിലാക്കുന്നതും, പ്രോജക്റ്റുകൾ സമയബന്ധിതമായി എങ്ങനെ പൂർത്തിയാക്കാം എന്നും പഠിപ്പിക്കുന്നു.

അതെ, ഞങ്ങളുടെ കോഴ്സ് ഫീസ് EMI ആയി അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. EMI ഓപ്ഷന്റെ കാലാവധി 4 മുതൽ 6 മാസം വരെയാണ്, കൂടാതെ നിങ്ങൾക്ക് ഫീസ് വിവരങ്ങൾ അറിയാൻ ഞങ്ങൾ ബന്ധപ്പെടാവുന്നതാണ്.

ഞങ്ങളുടെ കോഴ്‌സ് എല്ലാവർക്കും പ്രാപ്യമാക്കുന്നതിന്, ഫീസ് നിങ്ങളുടെ ബജറ്റിന് അനുയോജ്യമായിരിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ അടയ്ക്കാൻ കഴിയുന്ന തരത്തിലുള്ള EMI ഓപ്ഷനുകളും ഞങ്ങൾ നൽകുന്നുണ്ട്. (30000)

കോഴ്‌സ് പൂർത്തിയാക്കി എല്ലാ പരീക്ഷകളും വിജയിച്ചതിന് ശേഷം നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമായിരിക്കും. ഇതിലൂടെ നിങ്ങൾക്കുള്ള യോഗ്യത ഉറപ്പാക്കുകയും, കരിയറിന് ശക്തമായ അടിസ്ഥാനം നൽകുകയും ചെയ്യും.

കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾക്ക് CMC Course Completion Certificate, IV Corporation International Certificate, Government Certified NSDC Certificate, കൂടാതെ മറ്റ് 7 International സർട്ടിഫിക്കേഷനുകളും ലഭ്യമാകും.

ഞങ്ങളുടെ ഇന്സ്ടിട്യൂഷനിൽ ചേർന്ന ശേഷം, UAE ആസ്ഥാനമായ പ്രോജക്ടുകൾ നിങ്ങളുടെ ഇന്റേൺഷിപ്പിനായി നൽകുകയും പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് അന്താരാഷ്ട്രമായി അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.

നിങ്ങൾ ഈ കോഴ്സ് പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് അബ്രോഡ് വാല്യൂ ഉള്ള സർട്ടിഫിക്കറ്റ് ഞങ്ങൾ നൽകുന്നതായിരിക്കും. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ലോകത്തെവിടെയും ജോലി അന്വേഷിക്കാം. സർട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Our Top Placement Partners

Visit Us

Address : Clear My Course, 2nd Floor, KC Tower, near Oberon Mall, Padivattom Road, Edappally, Kochi, Ernakulam, Kerala 682024

Contact Us Now To Get 5 Hourly Live Session for FREE

Disclaimer: Job placements abroad are offered exclusively to top-performing students who complete the course and successfully pass all interview rounds. Selection is strictly based on merit. Disclaimer: Job placements abroad are offered exclusively to top-performing students who complete the course and successfully pass all interview rounds. Selection is strictly based on merit.
Disclaimer: Job placements abroad are offered exclusively to top-performing students who complete the course and successfully pass all interview rounds. Selection is strictly based on merit. Disclaimer: Job placements abroad are offered exclusively to top-performing students who complete the course and successfully pass all interview rounds. Selection is strictly based on merit.

Registration Form

Register now to Join Waitlist for our next batch

Download Syllabus

Enter the details to download the complete syllabus